അത്താഴത്തിനെത്താത്ത ആണ്‍മക്കൾ
കേരളത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണ് അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്നുപയോഗം. അത്തരക്കാരെ പഴിപറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനുമുമ്പ് വീട്ടിലെ അത്താഴമേശയിലേക്കു നോക്കൂ. ആരെങ്കിലും എത്താനുേ?ാ? അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറയെങ്കിലും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴ മു ണ്ണുന്ന ദിന ത്തെ ക്കു റിച്ചു താന്‍ സ്വപ്നം കാണുന്നുവെന്ന് 1963ലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ വാഷിംഗ്ടണില്‍ നട ത്തിയ വിഖ്യാതപ്രസം ഗ ത്തില്‍ പറഞ്ഞത്. കറുത്തവരോടുള്ള വര്‍ണവിവേചന ത്തിന്‍റെ കാലത്തായിരുന്നു അദേഹത്തിന്‍റെ…