പ്രേബോധനങ്ങൾ

വഴിയോര കാഴ്ചകള്‍

സഖറിയാ മാര്‍ സേവേറിയോസ് (ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ) ഒരുപക്ഷേ, മനുഷ്യരെല്ലാം ദുര്‍വര്‍ത്തമാനം പറയുന്നതുകൊണ്ടാക്കുമോ മംഗളവാര്‍ത്ത ചൊല്ലാന്‍ എക്കാലവും മാലാഖമാര്‍ തന്നെ വരേണ്ടി വരിക. തിരുപ്പിറവിയിലേക്കുള്ള വഴിയോരകാഴ്ചകളില്‍ ചിലത് എക്കാലത്തെയും സമാധാനപ്പിറവിയുടെ പശ്ചാത്തലകാഴ്ചകള്‍ കൂടിയാണ്. അശാന്തിയുടെ തീക്കാറ്റുകളില്‍ വല്ലാതെ വാടുന്ന നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ് ഒരു മഞ്ഞിന്‍കണം പോലെ തിരുപ്പിറവിയുടെ ഓര്‍മകള്‍ ഇറ്റുവീഴുക. അതെത്ര വേഗമാണ് നമ്മുടെ ഉള്ളടരുകളിലെ വരള്‍ച്ചയെ തൊട്ടുനനച്ച് കുളിര്‍പ്പിക്കുന്നത്. ആദ്യമെത്തുക ഒരു മാലാഖയാണ്. സത്വാര്‍ത്ത അറിയിച്ചുകൊണ്ടാണ് വരിക. ഒരുപക്ഷേ,…
Read More