സാമൂഹിക പ്രേശ്നങ്ങൾ

പരിഗണന ജാതിമാത്രമാകരുത്

അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് (EWS) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം ഉറപ്പിച്ചിരിക്കുകയാണ്. ഭരണഘടനയുടെ 15,16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത്,  15(6), 16(6) അനുഛേദങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് (EWS) ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയാണ് സുപ്രീംകോടതി അഞ്ചില്‍ മൂന്നു ഭൂരിപക്ഷത്തോടെ…
Read More